2020 സാമ്പത്തികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു : പുരസ്‌കാരം പുതിയ ലേല ഘടനകൾ കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക്
സ്റ്റോക്ഹോം : ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ പോൾ മിൽഗ്രോമ്, റോബർട്ട് വിൽസൺ എന്നിവർ പങ്കിട്ടു. ലേല സിദ്ധാന്തത്തിൽ പരിഷ്കരണം കൊണ്ടു ...