Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

2020 സാമ്പത്തികശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു : പുരസ്‌കാരം പുതിയ ലേല ഘടനകൾ കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക്

by Brave India Desk
Oct 13, 2020, 08:31 am IST
in International
Share on FacebookTweetWhatsAppTelegram

സ്റ്റോക്ഹോം : ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ പോൾ മിൽഗ്രോമ്, റോബർട്ട് വിൽ‌സൺ എന്നിവർ പങ്കിട്ടു. ലേല സിദ്ധാന്തത്തിൽ പരിഷ്കരണം കൊണ്ടു വന്നതിനും പുതിയ ലേല ഘടനകൾ കണ്ടെത്തിയതിനുമാണ് ഇരുവർക്കും പുരസ്കാരം ലഭിച്ചിരിക്കുന്നത്.

ഇരുവരുടെയും കണ്ടുപിടിത്തങ്ങൾ ലോകമെമ്പാടുമുള്ള വില്പനക്കാർക്കും ഉപഭോക്താക്കൾക്കും നികുതിദായകർക്കും പ്രയോജനകരമായതും നൊബേൽ നിർണായക സമിതി വിലയിരുത്തി. സമ്മാനത്തുകയായി ലഭിക്കുക ഏകദേശം 1.1 ദശലക്ഷം ഡോളറാണ്‌. റേഡിയോ ഫ്രീക്വൻസി വിൽപനയിൽ ഇവർ കൊണ്ടുവന്ന രീതി ആഗോളതലത്തിൽ ഏറെ ഗുണം ചെയ്തുവെന്ന് സമിതി ചൂണ്ടിക്കാട്ടി. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ കൂടി പ്രഖ്യാപിച്ചതോടെ ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം അവസാനിച്ചു.

Stories you may like

ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ

ലഷ്‌കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് നേരെ വധശ്രമം; ഭീകരർക്കിടയിൽ ആഭ്യന്തര യുദ്ധം മുറുകുന്നു

ആൽഫ്രഡ് നൊബേലിന്റെ ചരമ വാർഷികമായ ഡിസംബർ പത്തിന് നോർവേയിലെ ഓസ്ലോയിൽ നടക്കുന്ന ചടങ്ങിലായിരിക്കും പുരസ്കാരം വിതരണം ചെയ്യുക.

Tags: Nobel 2020Economics
Share2TweetSendShare

Latest stories from this section

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യയുടെ കരുത്തിന് മുന്നിൽ വിറച്ച് പാകിസ്താൻ; തകർന്നടിഞ്ഞ നൂർ ഖാൻ വ്യോമതാവളം ‘അടച്ചുപൂട്ടുന്നു’, ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

‘മോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചു’ ; ഇന്ത്യയിലെ ജനങ്ങളെപ്പോലെ അമേരിക്കയും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് ട്രംപ്

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

പോപ്പിന്റെ നിയമനം നടത്തിയത് ഞാൻ, വിദേശനയത്തിൽ അദ്ദേഹം ദുർബലൻ; അമേരിക്കൻ പ്രസിഡന്റും മാർപ്പാപ്പയും തമ്മിൽ വാക്‌പോര് രൂക്ഷം

പോപ്പിന്റെ നിയമനം നടത്തിയത് ഞാൻ, വിദേശനയത്തിൽ അദ്ദേഹം ദുർബലൻ; അമേരിക്കൻ പ്രസിഡന്റും മാർപ്പാപ്പയും തമ്മിൽ വാക്‌പോര് രൂക്ഷം

Discussion about this post

Latest News

ക്വാളിറ്റി, ക്വാളിറ്റി, ക്വാളിറ്റി; ആഗോള വിപണി കീഴടക്കാൻ ഇന്ത്യയുടെ ഒരേയൊരു ആയുധം, നിർമ്മാണ മേഖലയിൽ വിശ്വസ്തത നേടിയെടുക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം

വനിതാ സംവരണ ബിൽ പരാജയപ്പെട്ടാലും പിന്മാറില്ല; പ്രതിപക്ഷത്തിന്റെ സ്ത്രീവിരുദ്ധ മുഖം തുറന്നുകാട്ടാൻ പ്രധാനമന്ത്രി, രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

ബിജെപി പ്രവർത്തകന്റെ കൊലപാതകം ; കർണാടകയിലെ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം ശിക്ഷ

ബിജെപി പ്രവർത്തകന്റെ കൊലപാതകം ; കർണാടകയിലെ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം ശിക്ഷ

വനിതാ സംവരണ ബിൽ അട്ടിമറിച്ച് പ്രതിപക്ഷം; ലോക്സഭയിൽ 2\3 ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടു

വനിതാ സംവരണ ബിൽ അട്ടിമറിച്ച് പ്രതിപക്ഷം; ലോക്സഭയിൽ 2\3 ഭൂരിപക്ഷം കിട്ടാതെ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടു

ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ

ആശ്വാസം! വാണിജ്യ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകി ഇറാൻ ; നടപടി ലെബനൻ വെടിനിർത്തൽ കരാറിന് പിന്നാലെ

ബസിന്റെ ചക്രം ദേഹത്ത് കയറിയിറങ്ങി ; നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ വൻ അപകടം; മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറത്തെ 8 അധ്യാപകർ മരിച്ചു, ഏഴുപേരും സ്ത്രീകൾ

സ്നേഹത്തിന്റെ കടയല്ല, അത് നുണകളുടെ ഒരു ഷോറൂം ആണ് ; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി

രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അലഹബാദ് ഹൈക്കോടതി ഉത്തരവ്; ഇരട്ട പൗരത്വ ആരോപണത്തിൽ കുരുക്ക് മുറുകുന്നു

മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ

മണ്ഡല പുനർനിർണ്ണയം എല്ലാ മണ്ഡലങ്ങളിലെയും വോട്ടർമാരുടെ എണ്ണം തുല്യമാക്കും ; വികസനവും തുല്യമാകുമെന്ന് അമിത് ഷാ

‘മോദി ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി പാർലമെന്റിൽ കങ്കണ റണാവത്തിന്റെ തീപ്പൊരി പ്രസംഗം

‘മോദി ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’; പ്രധാനമന്ത്രിയെ പുകഴ്ത്തി പാർലമെന്റിൽ കങ്കണ റണാവത്തിന്റെ തീപ്പൊരി പ്രസംഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies