മുന്‍ അമേരിക്കന്‍ സേറ്റ് സെക്രട്ടറി; നൊബേല്‍ ജേതാവ് ഹെൻറി കിസിന്‍ജര്‍ അന്തരിച്ചു
വാഷിംഗ്ടൺ: വിവാദ നോബൽ സമ്മാന ജേതാവും മുന്‍ അമേരിക്കന്‍ സേറ്റ് സെക്രട്ടറിയുമായ ഹെൻറി കിസിന്‍ജര്‍ നൂറാം വയസിൽ അന്തരിച്ചു. കണക്റ്റിക്കട്ടിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നൂറ് വയസ് ...