അതുവരെ കരഞ്ഞ പ്രേക്ഷകർക്ക് പ്രതീക്ഷ സമ്മാനിക്കാൻ ഫാസിലിന് വേണ്ടി വന്നത് ഒരു ബെൽ, നോട്ടം കൊണ്ട് മാത്രം ഞെട്ടിച്ച മോഹൻലാൽ മാജിക്ക്; ഇതാണ് ക്ലൈമാക്സ്
ഫാസിൽ സംവിധാനം ചെയ്ത് നദിയ മൊയ്തു, പത്മിനി, മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1984-ൽ പുറത്തിറങ്ങിയ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്ന ചിത്രം കാണാത്ത അല്ലെങ്കിൽ അതിലെ ...








