ബോളിവുഡ് നടി നൂർ മാലാബിക ദാസ് മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ ; മൃതദേഹം പോലും ഏറ്റെടുക്കാൻ തയ്യാറാകാതെ കുടുംബം
മുംബൈ : ബോളിവുഡ് നടി നൂർ മാലാബിക ദാസിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ ലോഖണ്ഡ്‌വാല ഏരിയയിലെ ഫ്‌ളാറ്റിലാണ് 31 വയസ്സുകാരിയായ നടിയെ മരിച്ച ...