ഡാൻസ് കളിച്ചതിന് ആറ് മാസം ഗർഭിണിയായ യുവതിയ്ക്ക് വധശിക്ഷ; ദിവ്യാംഗരെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്നു; ഉത്തരകൊറിയയുടെ ക്രൂരതകൾ പുറത്ത്
സോൾ: മനുഷ്യത്വമില്ലാതെ പെരുമാറുന്ന ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ കൂടുതൽ ക്രൂരതകൾ പുറത്ത്. ദക്ഷിണകൊറിയയാണ് ഇത് സംബന്ധിച്ച തെളിവുകൾ പുറത്ത് വിട്ടത്. ഗർഭിണികളായ സ്ത്രീകളെയും കുട്ടികളെയും വരെ ഉത്തരകൊറിയ, ക്രൂരമായ ...








