Monday, April 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഡാൻസ് കളിച്ചതിന് ആറ് മാസം ഗർഭിണിയായ യുവതിയ്ക്ക് വധശിക്ഷ; ദിവ്യാംഗരെ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കുന്നു; ഉത്തരകൊറിയയുടെ ക്രൂരതകൾ പുറത്ത്

by Brave India Desk
Apr 1, 2023, 10:14 am IST
in International
Share on FacebookTweetWhatsAppTelegram

സോൾ: മനുഷ്യത്വമില്ലാതെ പെരുമാറുന്ന ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ കൂടുതൽ ക്രൂരതകൾ പുറത്ത്. ദക്ഷിണകൊറിയയാണ് ഇത് സംബന്ധിച്ച തെളിവുകൾ പുറത്ത് വിട്ടത്. ഗർഭിണികളായ സ്ത്രീകളെയും കുട്ടികളെയും വരെ ഉത്തരകൊറിയ, ക്രൂരമായ ശിക്ഷാരീതികൾക്ക് വിധേയരാക്കുന്നുണ്ടെന്നാണ് ദക്ഷിണകൊറിയ ആരോപിക്കുന്നത്. ദിവ്യാംഗരെ നിർബന്ധിത വന്ധ്യംകരണത്തിനും വിധേയരാക്കുന്നുണ്ട്.

അടുത്തിടെ ആറുമാസം പ്രായമുള്ള യുവതിയെ വരെ യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ വധശിക്ഷയ്ക്ക് വിധേയ ആക്കി. കിം ജോങ് ഉന്നിന്റെ ചിത്രം പശ്ചാത്തലമാക്കി ഡാൻസ് ചെയ്തതാണ് യുവതിയെ വധശിക്ഷയ്ക്ക് വിധേയയാക്കാനുണ്ടായ സംഭവമെന്നാണ് വിവരം.

Stories you may like

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ചെറിയ കുറ്റങ്ങൾക്ക് പോലും വലിയ ശിക്ഷകളും ഭരണാധികാരിയെ വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്താൽ മരണശിക്ഷയുമാണ് വിധിക്കുന്നത്.സ്വവർഗരതി, മയക്കുമരുന്ന് ഉപയോഗം,മതവിശ്വാസം,ദക്ഷിണ കൊറിയയിൽ നിന്നുള്ളവീഡിയോകൾ കാണുക എന്നീ പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് നൽകുന്നത്.

ദക്ഷിണ കൊറിയയിൽ നിന്നുള്ള വീഡിയോ കണ്ടതിനും, കറുപ്പ് അടങ്ങിയ സിഗരറ്റ് ഉപയോഗിച്ചതിനും ആറ് കുട്ടികളെ അടുത്തിടെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: NORTHKOREA
Share1TweetSendShare

Latest stories from this section

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, ‘രാമായണോത്സവം 2026’: പോസ്റ്റർ പ്രകാശനം നിർവ്വഹിച്ച്  ചിദാനന്ദപുരി സ്വാമികൾ

Discussion about this post

Latest News

ടിപ്പുസുൽത്താൻ ആക്രമിച്ച മലപ്പുറത്തെ പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് കൈത്താങ്ങായി അനന്ത് അംബാനി; കോടികളുടെ ധനസഹായം പ്രഖ്യാപിച്ചു

ടിപ്പുസുൽത്താൻ ആക്രമിച്ച മലപ്പുറത്തെ പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് കൈത്താങ്ങായി അനന്ത് അംബാനി; കോടികളുടെ ധനസഹായം പ്രഖ്യാപിച്ചു

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

ഐപിഎല്ലിലെ ‘മെയ്ഡൻ’ രാജാവ്; പ്രവീൺ കുമാർ കുറിച്ച റെക്കോർഡിന് ഇന്നും ഇളക്കമില്ല; 119 മത്സരങ്ങൾ കൊണ്ടുള്ള ആ ചരിത്ര നേട്ടം

ഐപിഎല്ലിലെ ‘മെയ്ഡൻ’ രാജാവ്; പ്രവീൺ കുമാർ കുറിച്ച റെക്കോർഡിന് ഇന്നും ഇളക്കമില്ല; 119 മത്സരങ്ങൾ കൊണ്ടുള്ള ആ ചരിത്ര നേട്ടം

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

കരച്ചിൽ മാറി, ഇനി ചിരി മാത്രം; സഞ്ജു സാംസന്റെ വീഡിയോ കോൾ സർപ്രൈസ്, കോഴിക്കോട്ടെ കുട്ടി ആരാധകനെ നെഞ്ചോട് ചേർത്ത് താരം

കരച്ചിൽ മാറി, ഇനി ചിരി മാത്രം; സഞ്ജു സാംസന്റെ വീഡിയോ കോൾ സർപ്രൈസ്, കോഴിക്കോട്ടെ കുട്ടി ആരാധകനെ നെഞ്ചോട് ചേർത്ത് താരം

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology