35,000 രൂപ ശമ്പളം, 90 ദിവസത്തെ നോട്ടീസ് പീരിഡ്; ഇന്‍ഫോസിസിലെ ജോലി ചങ്ങലയില്ലാത്ത അടിമത്തം, വൈറല്‍ കുറിപ്പ്
ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ആഴ്ച്ചയില്‍ 70 മണിക്കൂര്‍ ജോലി എന്ന പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്‍ഫോസിസ് മുന്‍ ജീവനക്കാരനായ ഒരാളുടെ തുറന്നുപറച്ചിലാണ് റെഡ്ഡിറ്റില്‍ ...