അന്ന് ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; പിന്നീട് സംഭവിച്ചത്
പത്തനംതിട്ട : ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട സ്വദേശി നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുൻപ് നൗഷാദിനെ ഭാര്യ ...