NPR

File Image

വ്യാജരേഖ ചമച്ച് ബംഗ്ലാദേശിൽ നിന്നും വ്യാപകമായി മനുഷ്യക്കടത്ത്; ഇടനിലക്കാരൻ ഹസൻ ഗാസിയെ പിടികൂടി ബി എസ് എഫ്

കൊൽക്കത്ത: വ്യാജരേഖ ചമച്ച് ബംഗ്ലാദേശിൽ നിന്നും വ്യാപകമായി മനുഷ്യക്കടത്ത്. ഇടനിലക്കാരൻ ഹസൻ ഗാസിയെ ബി എസ് എഫ് പിടികൂടി. ഇരുപത് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഇയാൾ ബംഗ്ലാദേശിയാണ്. ...

‘എന്‍പിആറിന് വേണ്ടി ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ല’; ആരെയും സംശയാസ്പദമായി (ഡി) പ്രഖ്യാപിക്കില്ലെന്ന് അമിത് ഷാ

ഡല്‍ഹി:എന്‍പിആറിന് (ദേശീയ ജനസംഖ്യാ രജിസ്റ്റര്‍) വേണ്ടി ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്നും ആരെയും സംശയാസ്പദമായി (ഡി) പ്രഖ്യാപിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്റില്‍ ആണ് അദ്ദേഹം ഇക്കാര്യം ...

“സി.എ.എ, എൻ.പി.ആർ വിരുദ്ധ പ്രമേയങ്ങൾ നിയമസഭയിൽ പാസാക്കില്ല” : കോണ്‍ഗ്രസിനെ തള്ളി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍

പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും എതിർത്തു കൊണ്ടുള്ള പ്രമേയങ്ങൾ മഹാരാഷ്ട്ര നിയമസഭയിൽ പാസാക്കില്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. കൂട്ടുകക്ഷി ഭരണം നടത്തുന്ന മഹാരാഷ്ട്രയിൽ, ശിവസേന ...

സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ : അനുകൂലിച്ച് പ്രസിഡണ്ടിന് കത്തെഴുതി രാജ്യത്തെ 154 പ്രമുഖർ

പൗരത്വ ഭേദഗതി നിയമത്തെയും എൻ.ആർ.സി, എൻ.പി.ആർ എന്നീ പദ്ധതികളെയും അനുകൂലിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തെഴുതി രാജ്യത്തെ 154 പ്രമുഖർ. സുപ്രീം കോടതി ജഡ്ജിമാർ, കരസേന,വ്യോമസേന,നാവിക സേന ...

ദേശീയ ജനസംഖ്യ റജിസ്റ്ററിന്‍റെ വിവരശേഖരണം ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും: ആദ്യം പട്ടികയില്‍ ഉള്‍പ്പെടുത്തുക രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിവരങ്ങൾ

ഡല്‍ഹി: ദേശീയ ജനസംഖ്യ റജിസ്റ്ററിന്‍റെ വിവരശേഖരണം ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ പ്രഥമ പൗരന്‍ കൂടിയായ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിവരങ്ങളാണ് പട്ടികയില്‍ ആദ്യം ...

എന്‍പിആറുമായി മുന്നോട്ട് പോകാന്‍ ശിവസേന, കോണ്‍ഗ്രസ് നിര്‍ദ്ദേശത്തിന് പുല്ലുവില, മെയ് ഒന്ന് മുതല്‍ നടപടികള്‍ തുടങ്ങും

മുംബൈ: ദേശീയ ജനസംഖ്യ രജിസ്​റ്റര്‍ (എന്‍.പി.ആര്‍) പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന കോണ്‍ഗ്രസ്​ ആവശ്യം തള്ളിക്കളഞ്ഞ് മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. മെയ്​ ഒന്ന്​ മുതല്‍ എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്​ തുടക്കമിടാന്‍ ...

‘എന്‍‌പിആര്‍ പുതുക്കുമ്പോള്‍ ഒരു രേഖയും ശേഖരിക്കില്ല’: ജനങ്ങള്‍ അവരുടെ അറിവിലും വിശ്വാസത്തിലും പെട്ട കാര്യങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ഡല്‍ഹി: ദേശീയ ജനസംഖ്യ പട്ടിക (എന്‍‌പിആര്‍) പുതുക്കുമ്പോള്‍ ഒരു രേഖയും ശേഖരിക്കില്ലെന്നും ആധാര്‍ നമ്പര്‍ നല്‍കുന്നത് സ്വമേധയാ ആണെന്നും വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ജനസംഖ്യ പട്ടിക തയാറാക്കുന്നത് സംബന്ധിച്ച്‌ ...

‘പാകിസ്ഥാനുമായി ഇനി ചര്‍ച്ച പാക്​ അധീന കശ്​മീരിനെ കുറിച്ച്‌​ മാത്രം’: ഗാന്ധിജിയുടെ സ്വപ്​നമാണ്​ മോദി സിഎഎയിലൂടെ യാഥാര്‍ഥ്യമാക്കിയിരിക്കുന്നതെന്നും രാജ്​നാഥ്​ സിങ്​

മംഗളൂരു: പാകിസ്ഥാനുമായി ഭാവിയില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത്​ പാക്​ അധീന കശ്​മീരിനെ കുറിച്ച്‌​ മാത്രമായിരിക്കുമെന്ന്​ കേന്ദ്രപ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. മംഗളൂരുവില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ്​ രാജ്​നാഥ്​ ...

എന്‍പിആര്‍ സര്‍വ്വേ: ‘എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമല്ല’: അറിയാത്തത് നല്‍കേണ്ടതില്ലെന്നും പ്രകാശ് ജാവദേക്കര്‍

ഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സര്‍വ്വേയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ജനങ്ങള്‍ ഉത്തരം നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍പിആറില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നിര്‍ബന്ധമല്ല. അറിയാത്തത് നല്‍കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ...

ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം: തീരുമാനം സെൻസസ് ഡയറക്ടറെ അറിയിക്കുമെന്നും സംസ്ഥാനം

തിരുവനന്തപുരം: ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന തീരുമാനവുമായി കേരളം. തീരുമാനം സെൻസസ് ഡയറക്ടറെ അറിയിക്കും. ഈ മാസം മുപ്പത് മുതൽ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന് ...

‘ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ല’: ​ഗവർണർക്കും കേന്ദ്രത്തിനുമെതിരെ വിമർശനവുമായി സീതാറാം യെച്ചൂരി

ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്ന് ഗവര്‍ണര്‍ക്കെതിരെ വിമർശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍മാരുടെ പ്രസക്തിയെ കുറിച്ച്‌ ചിന്തിക്കേണ്ട ...

‘ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ക​ണ​ക്കെ​ടു​പ്പ് നി​ര്‍​ത്തി​വ​യ്ക്ക​ണം, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണം’; മു​സ്‌​ലിം ലീ​ഗ് സു​പ്രീം കോ​ട​തി​യി​ല്‍

ഡ​ല്‍​ഹി: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ര്‍ ക​ണ​ക്കെ​ടു​പ്പ് നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് സു​പ്രീം കോ​ട​തി​യി​ല്‍. എ​ന്‍​പി​ആ​ര്‍ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണം. എ​ന്‍​പി​ആ​റി​ന് എ​ന്‍​ആ​ര്‍​സി​യു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ...

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ നടപ്പാക്കാനൊരുങ്ങി ബിഹാര്‍; നടപടി മേയ് മാസം മുതല്‍ നടക്കുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി

പട്‌ന: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍.) പുതുക്കല്‍ നടപ്പാക്കാനൊരുങ്ങി ബിഹാര്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന വിഷയത്തില്‍ തീരുമാനം എടുത്തെന്നും തുടര്‍ന്നുള്ള വിവരശേഖരണം മേയ് 15 മുതല്‍ 28 ...

‘എന്‍പിആര്‍ തയ്യാറാക്കുന്നത് പൗരത്വ കാര്‍ഡിന് വേണ്ടിയും’; ചിദംബരത്തിന്‍റെ വീഡിയോ പുറത്ത് വിട്ട് ശോഭ സുരേന്ദ്രൻ

കൊച്ചി: എൻപിആർ നടത്തുന്നത് റസിഡൻഷിപ്പ് കാർഡ് നൽകാൻ ആണെന്നും ആത്യന്തികമായി പിന്നീടത് പൗരത്വ കാർഡ് നൽകുന്നതിനായാണ് മാറുകയെന്നും 2012-ല്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ആയിരുന്ന പി ചിദംബരം ...

എന്‍.പി.ആറിന് തെറ്റായ വിവരം നല്‍കാൻ ആഹ്വാനം; എന്തു വിഡ്ഢിത്തമാണ് പറയുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്, സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണ് അരുന്ധതിയുടെ നിലപാടെന്ന് ബിജെപി

ഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി (എന്‍.പി.ആര്‍.) വിവരം ശേഖരിക്കാനെത്തുന്നവര്‍ക്ക് തെറ്റായ വിവരം നല്‍കണമെന്ന എഴുത്തുകാരി അരുന്ധതി റോയിയുടെ ആഹ്വാനത്തിനെതിരേ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. ദേശീയ പൗരത്വപ്പട്ടികയ്ക്കുള്ള അടിസ്ഥാന ...

എന്‍പിആറില്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് ആഹ്വാനം; അരുന്ധതി റോയിക്ക് എതിരെ പരാതി

ഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ കണക്കെടുപ്പില്‍ തെറ്റായ വിവരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ സാഹിത്യകാരി അരുന്ധതി റോയിക്ക് എതിരെ പരാതി. ഡല്‍ഹി തിലക് മാര്‍ഗ് പൊലീസിലാണ് പരാതി ലഭിച്ചത്. ...

ജനസംഖ്യാ രജിസ്റ്ററിൽ വ്യാജവിവരങ്ങൾ നൽകാൻ ആഹ്വാനവുമായി അരുന്ധതി റോയി; രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി

ഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനും കേന്ദ്രസർക്കാരിനുമെതിരെ വിദ്വേഷ പ്രസംഗവുമായി അരുന്ധതി റോയി. വിവരശേഖരണത്തിനായി അധികൃതർ എത്തുമ്പോൾ നിങ്ങൾ കള്ളപ്പേരുകൾ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ഡൽഹി സർവ്വകലാശാലയിലെ പ്രതിഷേധക്കാരെ ...

ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി കേന്ദ്രസർക്കാർ മുന്നോട്ടെന്ന് അമിത് ഷാ; വിവര ശേഖരണത്തിന് ഫണ്ട് അനുവദിച്ചു

ഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ദേശീയ ജനസംഖ്യാ കണക്കെടുപ്പ് നേരത്തേ തീരുമാനിച്ചതാണെന്നും എന്നാൽ ഇതിന് ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist