ദേശീയ പൗരത്വ രജിസ്റ്റർ വിവരശേഖരണം : മെയ് മുതൽ മൊബൈൽ ആപ്പിലൂടെ ആരംഭിക്കുമെന്ന് ത്രിപുര
ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കുന്നതിന് ഭാഗമായുള്ള വിവരശേഖരണം മെയ് മാസം മുതൽ ആരംഭിക്കുമെന്ന് ത്രിപുര സർക്കാർ. മൊബൈൽ ആപ്പ് വഴിയായിരിക്കും വിവരശേഖരണം ആരംഭിക്കുകയെന്ന് സെൻസസ് വിഭാഗത്തിലെ ഡയറക്ടറായ ...








