NRI

‘പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതൽ’: അർഹതപ്പെട്ടവരുടെ പട്ടിക എംബസികൾ തയ്യാറാക്കുമെന്ന് കേന്ദ്രസർക്കാർ

ഡൽഹി: പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതലെന്ന് കേന്ദ്രസർക്കാർ. അർഹതപ്പെട്ടവരുടെ പട്ടിക എംബസികൾ തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞു. വിമാനമാർ​ഗവും കപ്പൽമാർ​ഗവും ആണ് പ്രവാസികളെ ഇന്ത്യയിലേക്ക് എത്തിക്കുക. യാത്രാക്കൂലികൾ ...

ഇന്ത്യയിലേക്കുള്ള ആദ്യപ്രവാസിസംഘം ഈ ആഴ്ചയെത്തും: മാലിദ്വീപില്‍ കുടുങ്ങിയവർ തിരികെയെത്തുന്നത് കപ്പല്‍മാര്‍ഗം

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളിലെ ആദ്യസംഘം ഈയാഴ്ച മാലിദ്വീപില്‍ നിന്ന് എത്തും. കപ്പല്‍ മാര്‍ഗമായാകും 200 പേരടങ്ങുന്ന സംഘം കൊച്ചിയിലെത്തുക. പ്രവാസികാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച്‌ ...

കേരളത്തിന് തിരിച്ചടി: ‘സംസ്ഥാന മാനദണ്ഡം കേന്ദ്രം അംഗീകരിക്കില്ല’, പ്രവാസികളെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്രസർക്കാർ

ഡല്‍ഹി: പ്രവാസികളെ മടക്കി എത്തിക്കുന്ന കാര്യത്തില്‍ കേരളത്തിന് തിരിച്ചടി. കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രം​ഗത്തെത്തി. പ്രവാസികളെ തിരികെ എത്തിക്കാനുള്ള സംസ്ഥാന മാനദണ്ഡം കേന്ദ്രം അംഗീകരിക്കില്ല. കര്‍ശന ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

ഗൾഫിൽ നിന്നടക്കം നിരവധി രാജ്യങ്ങളിലെ പ്രവാസികൾ മടങ്ങിയെത്തുമ്പോൾ ഒരുക്കങ്ങളുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ മൂന്നു തവണ ഹൈക്കോടതി നിലപാട് തേടിയിട്ടും കേരള സർക്കാർ ...

നാട്ടിലേക്ക് മടങ്ങിവരാനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ചു ലക്ഷത്തിലധികം പേർ; വിദേശ പ്രവാസികൾ കൂടുതല്‍ പേർ മലപ്പുറത്ത്

തിരുവനന്തപുരം: കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. ...

മടങ്ങിവരുന്ന പ്രവാസികളുടെ നോർക്ക രജിസ്‌ട്രേഷൻ : ഇത് വരെ രജിസ്റ്റർ ചെയ്തവർ മൂന്ന് ലക്ഷത്തിലധികം

ദുബായ് : പ്രവാസി മലയാളികൾക്ക് മടങ്ങി വരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷനിൽ ഇത് വരെ 3,20,463 പ്രവാസികൾ രജിസ്റ്റർ ചെയ്തു. നോർക്കയുടെ രജിസ്ട്രേഷൻ കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആരംഭിച്ചത്.ശനിയാഴ്ച ...

‘പ്രവാസികളെ തിരിച്ചെത്തിക്കുമ്പോള്‍ മുന്‍ഗണന സാധാരണ തൊഴിലാളികള്‍ക്ക്’; അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുനമ്പോള്‍ മുന്‍ഗണന സാധാരണ തൊഴിലാളികള്‍ക്ക് നൽകണമെന്ന് നിർദ്ദേശിച്ച് പ്രധനമന്ത്രി നരേന്ദ്രമോദി. ആളുകളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച്‌ പ്രധാനമന്ത്രി ...

കേന്ദ്രസര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചു: വിവിധ രാജ്യങ്ങളില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കരിപ്പൂര്‍: വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ രാജ്യത്തെത്തിക്കുന്നതിനുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് എത്തിച്ചു. കരിപ്പൂര്‍ അന്താരാഷ്ട്ര ...

പ്രവാസികളെ തിരികെയെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടി : ഗർഭിണികൾക്കും വിദ്യാർത്ഥികൾക്കും ആദ്യ പരിഗണന

ന്യൂഡൽഹി : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കി കൊണ്ട് വരാൻ നടപടികൾ സ്വീകരിക്കുന്നു. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒട്ടേറെ പ്രവാസികളാണ് നാട്ടിലെത്താൻ കഴിയാതെ ...

‘കേന്ദ്രം പ്രവാസികളെ തിരികെയെത്തിക്കാൻ നടപടിയെടുക്കുമ്പോൾ തെറ്റിദ്ധാരണ പരത്തുന്നവര്‍ നീചരാഷ്ട്രീയത്തിന്റെ വക്താക്കള്‍’: വിമർശനവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളിലുള്ള ഇന്ത്യാക്കാരില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കുന്നതിനുള്ള ...

‘പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരാം’: പുതിയ ഉത്തരവിറക്കി കേന്ദ്രസർക്കാർ

ഡൽഹി: വിദേശത്ത് വച്ചു മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടു വരുന്നതിന് പുതിയ ഉത്തരവ് ഇറക്കി കേന്ദ്രസർക്കാർ. വിദേശകാര്യമന്ത്രാലയത്തിന്റെ യും ആരോഗ്യമന്താലയത്തിന്റെയും അനുമതിയോടെ മൃതദേഹം കൊണ്ടു ...

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ തേടി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

ഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ തയ്യാറെടുപ്പുകളുമായി കേന്ദ്രസര്‍ക്കാര്‍. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ...

മടങ്ങിയെത്തുന്നത് അഞ്ചരലക്ഷത്തോളം പ്രവാസികൾ : മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി സർക്കാർ

ലോക്ഡൗൺ കാലഘട്ടം കഴിഞ്ഞാൽ വിദേശത്തു നിന്നും മടങ്ങിയെത്തുന്നത് ലക്ഷക്കണക്കിന് പ്രവാസികൾ.അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചാൽ ഏതാണ്ട് മൂന്നു ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ മലയാളികൾ മടങ്ങിയെത്തുമെന്നാണ് ...

പ്രവാസികള്‍ നാടിന്റെ നട്ടെല്ല്; അവർ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച്‌ കഴിഞ്ഞിരുന്നത് എന്നകാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച്‌ കഴിഞ്ഞിരുന്നത് എന്നകാര്യം മറക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിന്റെ നട്ടെല്ല് പ്രവാസികളാണെന്നും അദ്ദേഹം പറഞ്ഞു. ...

‘പ്രവാസികള്‍ക്ക് നികുതിയില്ല’; നിര്‍ദ്ദേശത്തില്‍ വ്യക്തത വരുത്തി നിര്‍മലാ സീതാരാമന്‍

ഡല്‍ഹി: പ്രവാസികള്‍ വിദേശത്തു നേടുന്ന വരുമാനത്തിന് നികുതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രവാസി ഇന്ത്യയില്‍ നേടുന്ന വരുമാനത്തിനാണു നികുതി. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ വരുമാനം ലഭിച്ചാല്‍ ...

‘ലോകത്ത് ഏറ്റവുമധികം പ്രവാസികൾ ഉള്ളത് ഇന്ത്യയിൽ നിന്ന്’; കണക്ക് പുറത്ത് വിട്ട് ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ട്

ലോകത്ത് ഏറ്റവുമധികം പ്രവാസികൾ ഉള്ളത് ഇന്ത്യയിൽ നിന്നാണെന്ന് ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ട്. ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ റിപ്പോർട്ട് പ്രകാരം ആകെയുള്ള പ്രവാസികളിൽ 1.75 കോടി ഇന്ത്യക്കാരാണ്. മെക്സിക്കോയാണ് ...

ഭാര്യമാരെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ 45 പ്രവാസി പുരുഷന്‍മാരുടെ പാസ് പോര്‍ട്ടുകള്‍ റദ്ദാക്കി: മനേകാ ഗാന്ധി

ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ചു കടന്ന നാല്‍പ്പത്തഞ്ച് പ്രവാസി പുരുഷന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയെന്ന് വനിതാ ശിശുവികസന വകുപ്പുമന്ത്രി മനേകാ ഗാന്ധി. എന്‍ ആര്‍ ഐ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളയുന്നതിനെ ...

പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ 

ഡല്‍ഹി: പ്രവാസി വിവാഹങ്ങള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഇനി ആധാര്‍ നിര്‍ബന്ധം. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയാണ് ശുപാര്‍ശ ...

പ്രവാസികളുടെ വോട്ടവകാശം, ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റം കൊണ്ടുവരുമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍

ഡൽഹി: പ്രവാസികളുടെ വോട്ടവകാശത്തെ പിന്തുണച്ച് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ. ജനപ്രാതിനിധ്യ നിയമത്തിൽ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യവുമായി ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist