Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രവാസികളെ തിരികെയെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടി : ഗർഭിണികൾക്കും വിദ്യാർത്ഥികൾക്കും ആദ്യ പരിഗണന

by Brave India Desk
Apr 26, 2020, 01:31 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ മടക്കി കൊണ്ട് വരാൻ നടപടികൾ സ്വീകരിക്കുന്നു. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒട്ടേറെ പ്രവാസികളാണ് നാട്ടിലെത്താൻ കഴിയാതെ വിദേശത്ത് കുടുങ്ങി കിടക്കുന്നത്.ഇതിനായി നോർക്കാ റൂട്ട്സ്‌ ഉടനെ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഗർഭിണികൾ, ദുരിതമനുഭവിക്കുന്നവർ,വിസിറ്റിംഗ് വിസയിൽ പോയവർ, വിദ്യാർത്ഥികൾ, മത്സ്യതൊഴിലാളികൾ എന്നിവർക്കായിരിക്കും മുൻഗണന.കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതേ തുടർന്ന് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ പീരിയഡ് കഴിഞ്ഞതിന് ശേഷം മാത്രമേ അവരെ വീടുകളിലേക്ക് എത്തിക്കുകയുള്ളൂ.ഇവരെ ചികിത്സിക്കുന്നതിനും ക്വാറന്റൈൻ ചെയ്യുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കി കഴിഞ്ഞൂവെന്ന് നോർക്കാ റൂട്ട്സ് വ്യക്തമാക്കുന്നു.ആറായിരം വീടുകളാണ് എറണാകുളം ജില്ലയിൽ മാത്രം ക്വാറന്റൈനായി സജ്ജമാക്കിയിട്ടുള്ളത്.രാജ്യാന്തര സർവീസുകൾ കൂടുതലും കൊച്ചിയിൽ നിന്നായത് കൊണ്ടാണ് ജില്ലയിലെ ഒരുക്കങ്ങൾ വേഗത്തിലാക്കിയതെന്ന് മന്ത്രി എസ്. സുനിൽ കുമാർ സൂചിപ്പിച്ചു.

Stories you may like

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളറിയാൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വീഡിയോ കോൺഫറൻസിലൂടെ ചീഫ് സെക്രട്ടറിമാരുമായി ബന്ധപ്പെട്ടിരുന്നു.

Tags: NORKANRI
Share11
Tweet
SendShare

Latest stories from this section

അർബുദം ബാധിച്ച വയോധികന്റെ ജനനേന്ദ്രിയം മാറ്റി വെച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!

സഹാറൻപൂർ അനധികൃത നിർമ്മിതി നീക്കൽ: ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കുമായി ഷിയാ പുരോഹിതൻ കൂടിക്കാഴ്ച നടത്തി; വിഷയം രാഷ്‌ട്രീയവത്കരിക്കാൻ കോൺഗ്രസ്!

Latest News

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണിട്ടും മഴത്തുള്ളികൾ നമ്മെ മുറിവേൽപ്പിക്കാത്തത് എന്തുകൊണ്ട്?

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയെത്തുന്നു: നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

‘സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കുമുണ്ട് ആർത്തവവിരാമം;ശരീരം തരുന്ന മുന്നറിയിപ്പുകൾ;എന്താണ് ആൻഡ്രോപോസ്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies