ശത്രുരാജ്യത്ത് വേണമെങ്കിൽ സുനാമി വരെ ഉണ്ടാക്കാം; അപകടകരമായ ആയുധം പരീക്ഷിച്ച് ഉത്തരകൊറിയ; വിമർശനവുമായി ലോകരാജ്യങ്ങൾ
സിയോൾ: പരിധിവിട്ട പ്രകോപനവുമായി ഉത്തരകൊറിയ. ആണവശേഷിയുള്ള അണ്ടർവാട്ടർ അറ്റാക്ക് ഡ്രോൺ പരീക്ഷിച്ചതായി രാജ്യം അവകാശപ്പെട്ടു. അതീവ അപകടകാരിയായ ഈ ആയുധം ഉപയോഗിച്ച് റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാൻ ...