നൂഹ് സംഘർഷം; ആസൂത്രണം ദിവസങ്ങൾക്ക് മുൻപ്; ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിലിന്റെ ട്വീറ്റ് പുറത്ത്
ഛണ്ഡീഗഡ് : ഹരിയാനയിലെ മേവാത്-നുഹ് മേഖലയിലുണ്ടായ ഹിന്ദു വിരുദ്ധ കലാപം ദിവസങ്ങൾക്ക് മുമ്പേ ആസൂത്രണം ചെയ്യപ്പെട്ടിരുന്നതായി സമൂഹമാദ്ധ്യമങ്ങളിൽ പുതിയ വെളിപ്പെടുത്തലുകൾ. നൂഹിൽ ഹിന്ദു വിഭാഗത്തിന് നേരെ ശക്തമായ ...