യുകെയിൽ മലയാളി നഴ്സിനെ രോഗി കുത്തി പരിക്കേൽപ്പിച്ചു ; ഗുരുതരാവസ്ഥയിൽ തുടരുന്നു
ലണ്ടൻ : യുകെയിൽ മലയാളി നഴ്സിനെ കുത്തി പരിക്കേൽപ്പിച്ചു. ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ രോഗിയാണ് നഴ്സിനെ കുത്തിയത്. ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ്ഹാം ആശുപത്രിയിലാണ് സംഭവം നടന്നത്. ഈ ...








