nurses

‘രാജ്യത്ത് നഴ്‌സിംഗ് രംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം കൂട്ടും’: നടപടികള്‍ സ്വീകരിച്ചതായി രാജ്യസഭയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി

ഡല്‍ഹി: രാജ്യത്ത് നഴ്സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. രാജ്യസഭയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ...

വരുമാനം നിലക്കുമെങ്കിലും കൊവിഡ് നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കുമ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇടത് സംഘടനയിലെ നഴ്സുമാർ; ഓഫ് വെട്ടിക്കുറച്ചതിനെതിരെ മെഡിക്കൽ കോളേജിൽ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇടത് സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധം. കൊവിഡ് പശ്ചാത്തലത്തിൽ ഡ്യൂട്ടി ...

”നഴ്സുമാർ മരുന്ന് ഓവർഡോസ് കുത്തിവച്ച് കൊല്ലുമെന്ന പറഞ്ഞ ഷാഹിന നഫീസ മാപ്പ് പറയുക തന്നെ വേണം… മാന്യതയുണ്ടെങ്കിൽ……”

നഴ്സുമാർ മരുന്ന് ഓവർഡോസ് കുത്തിവച്ച് കൊല്ലുമെന്ന് മാധ്യമപ്രവർത്തക ഷാഹിന നഫീസയുടെ പരാമർശത്തിനെതിരെ രൂക്ഷം വിമർശനം. ​ഗവൺമെന്റ്സ് നെഴ്സസ് എന്ന ഫേസ്ബുക്ക് പേജിലാണ് ഷാഹിനക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുന്നത്. ഷാഹിനയുടെ ...

‘അന്യ സംസ്ഥാനങ്ങളിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കണം’: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: അന്യ സംസ്ഥാനങ്ങളിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഗണിക്കണമെന്ന് നിർദ്ദേശവുമായി ഹൈക്കോടതി. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ നഴ്സുമാരുടെ പ്രശ്നങ്ങള്‍ അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സംഘടനയ്ക്കും സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫിസര്‍മാര്‍ക്കു ...

കൊവിഡില്‍ നിന്ന് രക്ഷ തേടാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് ഗള്‍ഫ് രാജ്യങ്ങള്‍: ആരോഗ്യ പ്രവര്‍ത്തകരെയും നഴ്‌സുമാരെയും തിരികെ കൊണ്ടു പോകാന്‍ അനുമതി തേടി സൗദി അറേബ്യ

ഡല്‍ഹി: അവധിക്കെത്തിയ മലയാളികളായ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ തിരികെ കൊണ്ടു പോകാന്‍ അനുമതി നേടി കേന്ദ്രസർക്കാരിനെ സമീപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. വിദേശ കാര്യ മന്ത്രാലയത്തെ സമീപിച്ച് ...

മാലാഖമാർക്കൊപ്പമെന്ന് കേന്ദ്രം; നഴ്സുമാരുടെ പ്രശ്നങ്ങളിൽ രണ്ടു മണിക്കൂറിനുള്ളിൽ നേരിട്ട് ഇടപെടും, ശമ്പളം വെട്ടിക്കുറയ്ക്കാൻ അനുവദിക്കില്ല

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാര്‍ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ പരാതി ലഭിച്ചാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഇടപെടുമെന്ന് കേന്ദ്രസർക്കാർ. നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതും വീടുകളില്‍നിന്നു പുറത്താക്കുന്നതും ...

” നേഴ്സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലി ചെയ്യാം ; നിയമപരമായി യാതൊരു തടസ്സവുമില്ല ” സുപ്രീംകോടതി

അംഗീകൃത നേഴ്സിംഗ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാമെന്ന് സുപ്രീംകോടതി . സംസ്ഥാനം അംഗീകരിച്ച രേഖകള്‍ ഉള്ളവര്‍ക്ക് മറ്റുള്ള സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതിന് നേഴ്സിംഗ് ...

നഴ്‌സുമാരുടെ സമരത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നഴ്‌സുമാരുടെ സമരത്തിനെതിരായ ആശുപത്രി മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമരം നിയമവിരുദ്ധമാണെന്നും എസ്മ പ്രയോഗിക്കണമെന്നുമാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും ...

യെമനില്‍ നിന്ന് 552 ഇന്ത്യക്കാര്‍ കൂടി തിരിച്ചെത്തി

നെടുമ്പാശ്ശേരി: യെമനില്‍ നിന്ന് 552 ഇന്ത്യക്കാര്‍ കൂടി തിരിച്ചെത്തി. ഇന്നലെ അര്‍ധരാത്രിയോടെ രണ്ട് വിമാനങ്ങളിലായാണ് സംഘം നാട്ടിലെത്തിയത്. 376 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കൊച്ചിയിലെത്തി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist