Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മാലാഖമാർക്കൊപ്പമെന്ന് കേന്ദ്രം; നഴ്സുമാരുടെ പ്രശ്നങ്ങളിൽ രണ്ടു മണിക്കൂറിനുള്ളിൽ നേരിട്ട് ഇടപെടും, ശമ്പളം വെട്ടിക്കുറയ്ക്കാൻ അനുവദിക്കില്ല

by Brave India Desk
Apr 15, 2020, 03:03 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാര്‍ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ പരാതി ലഭിച്ചാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഇടപെടുമെന്ന് കേന്ദ്രസർക്കാർ. നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതും വീടുകളില്‍നിന്നു പുറത്താക്കുന്നതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍  പരിഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുമന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകി.

നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്നും തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.

Stories you may like

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

‘പ്രധാനമന്ത്രിയുടെ പേര് കേട്ടപ്പോൾ സഹിഷ്ണുത അസ്തമിച്ചു; ഡൽഹിയിൽ മോദിക്ക് ജയ് വിളിച്ച യുവാവിനെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ‘ഇൻഡി’ സഖ്യക്കാർ!’

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച കണ്‍ട്രോള്‍ റൂമിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓരോ ദിവസവും ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് മണിക്കൂറില്‍ അധികം ചെലവഴിക്കുന്നതായും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

അതേസമയം ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കരുതെന്ന് നേരത്തതന്നെ വ്യക്തമാക്കിയിട്ടുള്ളതായി ജസ്റ്റിസുമാരായ എന്‍ വി രമണ, സഞ്ജയ് കിഷന്‍ കൗള്‍,  ബി. ആര്‍ ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിസന്ധി നേരിടുന്നുവെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസ്സോസിയേഷന്  വേണ്ടി അഡ്വക്കേറ്റ് ജോസ് എബ്രഹാമും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് വേണ്ടി അഭിഭാഷകരായ ബിജു പി രാമന്‍, കെ ആര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവരും സുപ്രീം കോടതിയിൽ ഹാജരായി.

Tags: Supreme Courtnursescentral governmentCovid 19 India
Share134
Tweet
Send
Share

Latest stories from this section

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

‘ദിവസവും തൊടുന്ന ആ രഹസ്യം ശ്രദ്ധിച്ചിട്ടുണ്ടോ?’; കീബോർഡിലെ F, J കീകളിൽ ആ ചെറിയ വരകൾ ഉള്ളത് എന്തിന്!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

ആകാശ അതിരുകളിൽ ഭാരതത്തിന്റെ ഉരുക്ക് കോട്ട’; 94-ന്റെ കരുത്തിൽ ഇന്ത്യൻ വ്യോമസേന, കാശിയെ വിസ്മയിപ്പിക്കാൻ വമ്പൻ എയർ ഷോ!

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies