നഴ്‌സുമാരുടെ ക്ഷേമത്തിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും; അവർക്ക് സുരക്ഷിത അന്തരീക്ഷം ഒരുക്കാൻ നമുക്ക് ആകണം; ലോക നഴ്സസ് ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക നഴ്സസ് ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാമാരിക്കാലത്തെ പേരാട്ടത്തിൽ വിസ്മരിക്കാൻ കഴിയാത്ത പങ്കാണ് നഴ്‌സുമാർക്ക് ഉള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ നഴ്‌സുമാർക്ക് സുരക്ഷിത ...