പശുവിൻ പാൽ, ആട്ടിൻ പാൽ, തേങ്ങാ പാൽ; എങ്ങനെ തിരഞ്ഞെടുക്കാം നിങ്ങൾക്ക് അനുയോജ്യമായ പാൽ?
വളർന്നു വരുന്ന ഓരോ കുട്ടിയ്ക്കും പാലിനോട് ബന്ധമുണ്ടാകും. ചിലർക്ക് ഇഷ്ടക്കേടിന്റെ ആണെങ്കിൽ മറ്റ് ചിലർക്ക് ഏറെ ഇഷ്ടമുള്ള പാനീയത്തിന്റെ കഥകളാകും പറയാനുണ്ടാകുക. ഒരു ഗ്ലാസ് പാൽ കുടിപ്പിക്കാൻ ...