വയനാട്ടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രി ; ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
വയനാട് : മന്ത്രി സഭയിൽ പുതിയ മന്ത്രിയായി ഒ ആർ കേളു ഇന്ന് സത്യപത്രിജ്ഞ ചെയ്ത് അധികാരമേൽക്കും. പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേൽക്കുന്നത്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ...








