ദിവസവും ഒരു നേരം ഓട്‌സ് പതിവാക്കൂ; അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ
ഏത് പ്രായക്കാർക്കും കഴിക്കാൻ കഴിയുന്ന ഒരു ഭക്ഷണമാണ് ഓട്‌സ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ഡയറ്റ് എടുക്കുന്നവരുമെല്ലാം ഓട്‌സ് കഴിക്കാറുണ്ട്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളം ...