ടെസ്റ്റിന് പുറകെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ
സിഡ്‌നി : ഓസ്ട്രേലിയൻ ക്രിക്കറ്റിലെ സൂപ്പർ താരം ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ആരംഭിക്കുന്ന പാകിസ്താനുമായുള്ള ടെസ്റ്റിനു ശേഷം ടെസ്റ്റ് ...