ഒഡീഷയ്ക്കും ഇനി വന്ദേഭാരത് സ്വന്തം; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; ക്ഷേത്രമാതൃകയിലുള്ള റെയിൽവേ സ്റ്റേഷന്റെ ചിത്രം പങ്കുവച്ച് നരേന്ദ്രമോദി
ഭുവനേശ്വർ: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഇനി ഒഡീഷയ്ക്കും സ്വന്തം. പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. പശ്ചിമബംഗാളിലെ പ്രധാന വാണിജ്യനഗരമായ ഹൗറയേയും ഒഡീഷയിലെ ക്ഷേത്രനഗരമായ പുരിയെയും ...