‘വൃദ്ധനും രോഗിയുമായ മനുഷ്യനെ സംവിധായകൻ അടിച്ചു’; ഒടുവിലിനെ മർദ്ദിച്ചതിനെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞിരുന്നു; ആലപ്പി അഷ്‌റഫ്
എറണാകുളം: അടുത്തിടെയാണ് സംവിധായകൻ രഞ്ജിത്ത് നടൻ ഒടുവിൽ ഉണ്ണി കൃഷ്ണനെ മുഖത്തടിച്ചകാര്യം ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ മുഖ്യധാര മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. ഇതോടെ ...