പൈല്‍സ് ഉണ്ട് അവധി വേണമെന്ന് ആവശ്യം, ‘തെളിവ്’ ചോദിച്ച് മാനേജര്‍; പിന്നീട് സംഭവിച്ചത്
പല കാരണങ്ങള്‍ കൊണ്ടാണ് പലരും ജോലിയില്‍ നിന്ന് അവധിയെടുക്കുക. എന്നാല്‍ ഇതില്‍ കൂടുതലും ആരോഗ്യപ്രശ്നങ്ങളാണ്. ചില സ്ഥാപനങ്ങളില്‍ ആരോഗ്യപ്രശ്‌നമുണ്ടെങ്കിലും ലീവ് ലഭിക്കുകയെന്നത് അത്ര എളുപ്പമായിരിക്കില്ല. അത്തരത്തിലുള്ള ഒരു ...