രണ്ട് അഗ്നിശമന സേന പ്രവർത്തകർ മരിച്ചു 50-ലധികം വീടുകൾ കത്തിനശിച്ചു : അടക്കാനാവാതെ ആസാം എണ്ണക്കിണറിലെ അഗ്നിബാധ
ആസാമിൽ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന എണ്ണക്കിണർ അണയ്ക്കാനുള്ള ശ്രമത്തിൽ രണ്ട് അഗ്നിശമനസേന പ്രവർത്തകർ മരിച്ചു.ഇരുവരുടെയും മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.സമീപ മേഖലകളിൽ തീപടർന്നതിനാൽ അൻപതിലധികം വീടുകളും കത്തിനശിച്ചു.ആസാമിലെ ടിൻസുകിയ ജില്ലയിലുള്ള ബാഗ്ജാനിലെ ...