നരച്ചമുടി കറുപ്പിക്കാം മിനിറ്റുകൾകൊണ്ട്; സവാളയും കറുവേപ്പിലയും കൊണ്ടൊരു നാച്ചുറൽ ഡൈ ഇതാ
നരച്ച മുടി കറുപ്പിക്കാൻ കടയിൽ നിന്നും വാങ്ങുന്ന ഡൈകൾ ഉപയോഗിക്കുന്നത് ദോഷകരമാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ വീട്ടിൽ തന്നെ പരമാവധി ഡൈകൾ തയ്യാറാക്കി ഉപയോഗിക്കാനാണ് നാം ...