‘112 ല്‍ വിളിച്ചില്ലായിരുന്നെങ്കില്‍’; രാത്രി ഓല ബുക്ക് ചെയ്തപ്പോള്‍ സംഭവിച്ചത്, ഭയപ്പെടുത്തുന്ന അനുഭവം വിവരിച്ച് യുവതി
ബെംഗളൂരു: രാത്രിയാത്രയില്‍ തനിക്ക് വ്യാജ കാബ് ഡ്രൈവറില്‍ നിന്നുണ്ടായ പേടിപ്പിക്കുന്ന അനുഭവം പങ്കുവച്ച് യുവതി. ഓല ടാക്‌സി ബുക്ക് ചെയ്ത യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. തനിക്കുണ്ടായ ഭീതിദമായ ...