ഓലകീറുമോ?:സാമ്രാജ്യത്തിന് ഇളക്കം വരുത്താൻ ബജാജ്; കിടമത്സരത്തിനിടെ ലാഭം ഉപഭോക്താവിന്; ഒറ്റചാർജിൽ 113 കിലോമീറ്റർ നൽകുന്ന ചേതക് സൂപ്പർഹിറ്റ്
ഇന്ത്യയിലെ വാഹനവിപണി മാറ്റത്തിന്റെ പാതയിലാണ്. പെട്രോൾ,ഡീസൽ വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് പടരുകയാണ് ആളുകളുടെ താത്പര്യം. കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി,ഫീച്ചറുകൾ വിപുലമാക്കി കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി വാഹനകമ്പനികളും ഇലക്ട്രിക് ...