പഴയ കറൻസി നോട്ടുകൾ ഇപ്പോഴും കൈയിലുണ്ടോ? ; എങ്കിൽ 3 ലക്ഷം രൂപ വരെ നേടാം
കറൻസി നോട്ടുകളും (Currency Notes) നാണയങ്ങളും (Coins) ശേഖരിക്കുന്നവർ ലോകത്ത് ധാരാളമുണ്ട്. അപൂർവമായ കറൻസി നോട്ടുകളും നാണയങ്ങളും ശേഖരത്തിൽ ഉൾപ്പെടുത്തണമെന്ന് പലർക്കും അതിയായ താൽപര്യമുണ്ടാവും. ചില സീരിയൽ ...








