റോഡിൽ ടിപ്പറിന്റെ ടയർ താഴ്ന്നു ; പിന്നീട് പ്രത്യക്ഷപ്പെട്ടത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ
കോട്ടയം : നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി . മണാർകാട് പള്ളിക്ക് സമീപമുള്ള റോഡിലാണ് പഴക്കമുള്ള കിണർ കണ്ടെത്തിയത്. ടിപ്പറിന്റെ ടയർ റോഡിൽ താഴ്ന്നുപോയപ്പോഴാണ് കിണർ കണ്ടെത്തിയത്. ...