നാണക്കേട് ഒഴിവാക്കാൻ നടപടി; വയോധികയുടെ ഭൂമിയും സ്വർണവും തട്ടിയ നഗരസഭാ കൗൺസിലറെ സസ്‌പെൻഡ് ചെയ്ത് സിപിഎം
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണവും ഭൂമിയും തട്ടിയെടുത്ത കേസിലെ പ്രതിയായ നഗരസഭാ കൗൺസിലർക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. കൗൺസിലറെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ ...