സച്ചിന് ടെണ്ടുല്‍ക്കര്‍ പി.വി.സിന്ധുവിനും സാക്ഷി മാലികിനും ദിപ കര്‍മാക്കറിനും ഗോപീചന്ദിനും ബി.എം.ഡബ്ളിയു കാര്‍ സമ്മാനിച്ചു
ഹൈദരാബാദ്: റിയോ ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവ് പി.വി.സിന്ധു, വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ജിംനാസ്റ്റ് താരം ദിപ കര്‍മാക്കര്‍, സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപീചന്ദ് ...