പണ്ട് യുവാക്കൾ മുറുകെ പിടിച്ചത് കല്ല്; ഇന്ന് പുസ്തകവും പേനയും; കശ്മീരിലെ തിരഞ്ഞെടുപ്പ് പോളിംഗിൽ പ്രതികരിച്ച് പ്രധാനമന്ത്രി
ശ്രീനഗർ: ഒരു കാലത്ത് കയ്യിൽ കല്ലുമായി നടന്നിരുന്ന കശ്മീരി യുവാക്കൾ ഇന്ന് പുസ്തകങ്ങൾ മുറുകെ പിടിയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ...