കുറ്റപ്പെടുത്തി, കൂവി കളിയാക്കി; പക്ഷെ ആത്മവിശ്വാസത്തോടെ നേരിട്ടു; കഠിനാധ്വാനത്തിലാണ് വിശ്വസിക്കുന്നതെന്ന് ഹാർദിക് പാണ്ഡ്യ
ന്യൂഡൽഹി: കുറ്റപ്പെടുത്തലുകൾക്കും കളിയാക്കലുകൾക്കും താൻ സ്‌പോർട്‌സിലൂടെയാണ് മറുപടി നൽകാറുള്ളതെന്ന് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. താൻ എല്ലായ്‌പ്പോഴും കഠിനാധ്വാനത്തിൽ വിശ്വസിക്കുന്ന ...