ശ്രീ നാരായണ ഗുരുദേവന്റെ ജീവിതവും ദർശനങ്ങളും ആഴത്തിലറിഞ്ഞ് യുകെയിലെ ഹിന്ദുക്കൾ; ഓം യുകെയുടെ കുടുംബ ശിബിരം നടന്നു
ബ്രിസ്റ്റൾ: യുകെയിലെ ഹിന്ദു മലയാളികളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് യുകെ (ഓം യുകെ) വർഷാവർഷം നടത്തിവരുന്ന കുടുംബ ശിബിരം ബ്രിസ്റ്റളിനടുത്തു ഡിവൈസസിൽ വച്ച് നടന്നു. ...