ഓമല്ലൂരിൽ ഉത്സവം കലക്കാൻ വന്ന ഡിവൈഎഫ്‌ഐക്കാരെ ഭക്തർ ഓടിച്ചുവിട്ട സംഭവം; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്ത് പോലീസ്; പച്ചവെളിച്ചത്തിന്റെ പവർ എന്ന് നാട്ടുകാർ
ഓമല്ലൂർ: ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കാവിക്കൊടി കെട്ടിയതിനെതിരെ പ്രതിഷേധിക്കാൻ വന്ന ഡിവൈഎഫ്‌ഐ നേതാക്കളെയും പ്രവർത്തകരെയും ഭക്തർ ഓടിച്ചുവിട്ട സംഭവത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്ത് പോലീസ്. ...