ഒമാനിൽ വിദേശികൾക്ക് യാത്രാവിലക്ക്, വിവാഹ പരിപാടികൾക്കും വിലക്ക് : കൊറോണയ്ക്കെതിരെ സുരക്ഷാ നടപടികൾ കർശനമാക്കുന്നു
ഒമാനിലേക്ക് വിദേശികളെ പ്രവേശിപ്പിക്കുന്നത് നിർത്തലാക്കാനുള്ള തീരുമാനമെടുത്ത് സർക്കാർ. കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന് എതിരെയുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഒമാൻ ...