ommen chandy

ഉമ്മൻചാണ്ടിയ്ക്ക് കോവിഡ് വാക്‌സിൻ നൽകാതിരുന്നത് ആരോഗ്യത്തിന് ദോഷം വരാതിരിക്കാൻ; ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട ചികിത്സാവിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിക്ക് കോവിഡ് വാക്‌സിൻ നൽകാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ...

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗണേഷ് കുമാറടക്കം ഗൂഢാലോചന നടത്തി ; ഗുരുതര ആരോപണവുമായി സിബിഐ റിപ്പോർട്ട്

തിരുവനന്തപുരം : സോളാര്‍ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി ബി ഐ. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സി ബി ഐ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗൂഢാലോചന ...

പുതുപള്ളിയിൽ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ ഇറക്കാൻ ഇടതുപക്ഷം; പിന്തിരിപ്പിക്കാൻ കോൺഗ്രസ് ശ്രമം

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുപള്ളിയിൽ സ്ഥാനാർത്ഥി നിർണയത്തിൽ ട്വിസ്റ്റുമായി ഇടതുപക്ഷം. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇത്തവണ ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ മത്സരിപ്പിക്കാനണ് ...

ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ കെപിസിസി ഓഫീസിൽ വൻ പോക്കറ്റടി; നിരവധി പേർക്ക് പഴ്‌സ് നഷ്ടമായി

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പൊതുദർശനത്തിനിടെ വൻ പോക്കറ്റടി നടന്നതായി പരാതി. കെപിസിസി ഓഫീസിലെ ഇന്ദിരാഭവനിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് പോക്കറ്റടി നടന്നത്. നിരവധി പേരുടെ പഴ്‌സ് ...

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്; വിനായകന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പിടിച്ചെടുത്ത ഫോൺ ഇന്ന് പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് ...

മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുത്; നടന് വിനായകനെതിരെ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്‌ഐ. മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ പറയരുതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ...

ഉമ്മൻചാണ്ടിയെ ബാധിച്ച കാൻസർ; അറിയാം ലക്ഷണങ്ങളും കാരണങ്ങളും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടപറഞ്ഞിരിക്കുകയാണ്. വർഷങ്ങളായി അദ്ദേഹത്തെ ബാധിച്ച കാൻസറാണ് കേരള രാഷ്ട്രീയത്തിലെ ജനകീയനായ നേതാവിന്റെ ജീവനെടുത്തത്. തൊണ്ടയിലായിരുന്നു അദ്ദേഹത്തിന് കാൻസർ ബാധിച്ചിരുന്നത്.തൊണ്ടയിലെ ശബ്ദം പുറപ്പെടുവിക്കുന്ന ലാരിങ്സിനെ ...

ആരാണ് ? ഉമ്മൻചാണ്ടി ചത്തു,അതിന് ഞങ്ങൾ എന്ത് ചെയ്യണം; അധിക്ഷേപിച്ച് നടൻ വിനായകൻ; വൻ വിമർശനം

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്രൂരമായി അധിക്ഷേപിച്ച് നടൻ വിനായകൻ. സമൂഹമാദ്ധ്യമങ്ങളിൽ ലൈവിലെത്തിയാണ് അധിക്ഷേപം. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist