പുതുപള്ളി കബറിടത്തിലേക്ക് ഒരു തീർത്ഥാടനം; ബുക്കിങ്ങിന് ഉമ്മൻചാണ്ടിയുടെ നമ്പർ; കേസ്
കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഔദ്യോഗിക മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യുന്നതായി പരാതി. ഉമ്മൻചാണ്ടിയുടെ കബറിടത്തിലേക്കുള്ള തീർത്ഥാടനം എന്ന പേരിലാണ് മെബൈൽ നമ്പർ ഉപയോഗിച്ച് വ്യാജ പ്രചരണം. ...