സൈന്യത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കവേ നദിയിൽ വീണു ; തീവ്രവാദികൾക്ക് സഹായം നൽകിയിരുന്ന കശ്മീരി യുവാവ് മുങ്ങി മരിച്ചു
ശ്രീനഗർ : പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾക്ക് പ്രാദേശിക സഹായം നൽകി വന്നിരുന്ന കശ്മീരി യുവാവിന്റെ മൃതദേഹം നദിയിൽ നിന്നും കണ്ടെത്തി. സുരക്ഷാസേന ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രക്ഷപ്പെടാനായി ...