ഓണക്കാല വസ്ത്ര വിപണി കീഴടക്കി ല്യുറെക്സ് ജോർജറ്റും അജ്രക് പ്രിന്റുകളും ; സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രിയങ്കരമായി ഓണം ട്രെൻഡ്സ്
വൈവിധ്യമാർന്ന വസ്ത്രങ്ങളുടെ മഹോത്സവം കൂടിയാണ് ഓണം. ഓണാഘോഷത്തിനായി മലയാളക്കരയിലെ സ്ത്രീകളും പുരുഷന്മാരും എല്ലായ്പ്പോഴും പരമ്പരാഗത വസ്ത്രങ്ങൾ തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഓരോ വർഷവും കേരളത്തിന്റെ പരമ്പരാഗത ശൈലിയോടൊപ്പം ...