കോടികൾക്കൊന്നും ഒരു വിലയുമില്ലേ…? ഓണത്തിന് മലയാളി അണിയുക 7,000 കോടിയുടെ സ്വർണം; ഓണക്കോടിക്ക് 8,000 കോടി
ഓണനാളിനായി ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. പൂവിളിയും പൂക്കളവുമായി ഐശ്വര്യത്തിന്റെ ഓണം നമ്മുടെ വീട്ടുപടിക്കൽ എത്തിക്കഴിഞ്ഞു. ഗ്രാമനഗരവ്യത്യാസമില്ലാതെ എല്ലാവരും ഓണത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഓണമെന്നാൽ ആഘോഷങ്ങളോടും ആചാരങ്ങളോടും ഒപ്പം ...