എം എൽ എ മാർക്കുള്ളത് സാധാരണ ഓണക്കിറ്റല്ല; സപ്ലൈക്കോ; പടിക്കൽ എത്തിച്ച് നൽകും
തിരുവനന്തപുരം: മന്ത്രിമാർക്കും എംഎൽഎമാർക്കുമായി പ്രത്യേകം അനുവദിച്ച ഓണക്കിറ്റ് വാങ്ങില്ലെന്ന് പ്രതിപക്ഷ എംഎൽഎമാർ അറിയിച്ചതോടെ വിശദീകരണവുമായി സപ്ലൈക്കോ രംഗത്തെത്തി. എം എൽഎ മാർക്ക് നൽകുന്നത് സാധാരണ ഓണക്കിറ്റല്ലന്നും ശബരി ...