നമുക്ക് മാത്രമേ സാധിക്കൂ..ഇനി വരുന്ന നൂറ് തലമുറയ്ക്കപ്പുറം ഉള്ളവർക്ക് പോലും പറ്റില്ല ; ആകാശത്ത് അപൂർവ്വ ധൂമകേതു
അത്യപൂർവ്വ കാഴ്ചയ്ക്കായി കാത്തിരുന്ന് വാനനിരീക്ഷകർ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രത്തെ ഈ മാസം കാണാൻ ഇന്ന് അവസരം ലഭിച്ചിരിക്കുകയാണ്. 1,60,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ...