വെറുതെ കളയല്ലേ ഉള്ളിത്തൊലി; കറുകറുത്ത മുടിയ്ക്ക് ഇത് മാത്രം മതി
ഇന്നത്തെ കാലത്ത് യുവതീ യുവാക്കൾ മുടിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന പ്രശ്‌നമാണ് നര. പണ്ട് വയസാകുമ്പോഴാണ് മുടി നരയ്ക്കുന്നത് എങ്കിൽ ഇന്ന് കൗമാരകാലഘട്ടത്ത് തന്നെ നര പ്രത്യക്ഷപ്പെടുന്നു. ...