സ്വിഗിയും സൊമാറ്റോയും വഴി മദ്യം വീട്ടിലെത്തും; സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും ‘ബുദ്ധിമുട്ട്’ കണക്കിലെടുത്തെന്ന് കമ്പനികൾ…
ന്യൂഡൽഹി: ഫുഡ് ഡെലിവറി കമ്പനികളാ. സ്വിഗ്ഗി,സൊമാറ്റോ,ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ മദ്യവും ഡെലിവറി ചെയ്യാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഉടൻതന്നെ ആരംഭിക്കുമെന്നാണ് ...