Tag: online game

കണ്ണൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി : ഓണ്‍ലൈന്‍ ​ഗെയിം കാരണമെന്ന് സൂചന

കണ്ണൂർ : പ്ലസ് ടു വിദ്യാര്‍ത്ഥിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ധര്‍മ്മടം സ്വദേശിയായ അദിനാനാണ് മരിച്ചത്. ധര്‍മ്മടം എസ്.എന്‍. ട്രസ്റ്റ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ...

ഓൺലൈൻ ഗെയിം കളി വിലക്കിയതിന്റെ പ്രതികാരം; 15 കാരൻ 33 ലക്ഷം രൂപയും 213 പവൻ സ്വർണവുമായി നാടുവിട്ടു

ഓൺലൈൻ ഗെയിമുകൾ കളിക്കാൻ മാതാപിതാക്കൾ വിലക്കിയതിനെത്തുടർന്ന് വീട്ടിൽ നിന്ന് പണവും സ്വർണ്ണവുമായി മുങ്ങിയ 15 കാരൻ പിടിയിൽ. ചെന്നൈയിലാണ് സംഭവം. 33 ലക്ഷം രൂപയും 213 പവൻ ...

ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടു, വീട് വിട്ടിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ച നിലയിൽ

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂരിലെ പെരുമ്പിലാവ് കൊരുമ്പിശ്ശേരി സ്വദേശി പോക്കര്‍പറമ്പില്‍ ഷാബിയുടെ ...

6 മാസം ജോലിക്കു പോകാതെ ഓൺലൈൻ ഗെയിം കളി; പണം നഷ്ടപ്പെട്ട യുവാവ് മരിച്ചനിലയിൽ

ഈറോഡ് : ഓൺലൈൻ ഗെയിം കളിച്ചു പണം നഷ്ടപ്പെട്ട യുവാവു മരിച്ച നിലയിൽ. പൂന്തുറ റോഡ് ശെല്ലദുരൈയുടെ മകൻ ശ്രീറാമിനെ (22) ആണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ...

ഓൺലൈൻ ഗെയിം: ഒൻപതാംക്ലാസുകാരൻ കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനുള്ള നാലുലക്ഷം

തൃശ്ശൂർ: ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളിക്ക് വേണ്ടി കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ. കൃഷിയും കൂലിപ്പണിയുംചെയ്ത് സമ്പാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ടത് മാതാപിതാക്കൾ ...

പബ്ജി കളിച്ച്‌ കളഞ്ഞത് അമ്മയുടെ 10 ലക്ഷം രൂപ ; വഴക്കു പറഞ്ഞതിന്‌ വീടുവിട്ടോടി ഗുഹയിലൊളിച്ച്‌ കൗമാരക്കാരന്‍

മുംബൈ : പബ്ജി കളിക്കാന്‍ ഓണ്‍ലൈന്‍ ഇടപാടിലൂടെ കൗമാരക്കാരൻ ചെലവാക്കിയത് 10 ലക്ഷം രൂപ. ഇതറിഞ്ഞ മാതാപിതാക്കള്‍ ശാസിച്ചതിനെ തുടര്‍ന്ന് 16 വയസ്സുകാരന്‍ വീടുവിട്ടു പോയി. മുംബൈയിലെ ...

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ 40000രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞു; 13കാരന്‍ തൂങ്ങിമരിച്ചു

ഓണ്‍ലൈന്‍ ഗെയിമില്‍ നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞതിനു പിന്നാലെ പതിമൂന്നുകാരന്‍ തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ ഛതാര്‍പുര്‍ ജില്ലയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്, ആത്മഹത്യാ കുറിപ്പ് ...

‘കുട്ടിക്കളികള്‍ മരണക്കളികളാകരുത്’: മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ​ഗെയിമുകള്‍ കുട്ടികളെ എത്തിക്കുന്ന ​ഗുരുതരമായ പ്രശ്നങ്ങൾ മാതാപിതാക്കളെ ചൂണ്ടിക്കാട്ടി കേരള പൊലീസ്. ഓണ്‍ലൈന്‍ ​ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ തങ്ങളുടെ ജീവന്‍ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ ...

അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പന്ത്രണ്ടുകാരന്‍ ചെലവാക്കിയത് 3.2 ലക്ഷം രൂപ; പണം ചെലവാക്കിയത് ഓണ്‍ലൈന്‍ ഗെയിമിനായി ആയുധങ്ങള്‍ വാങ്ങിക്കൂട്ടാൻ

റായ്പൂര്‍: ഓണ്‍ലൈന്‍ ഗെയിമിന് വേണ്ടി പന്ത്രണ്ടുകാരന്‍ അമ്മയുടെ അക്കൗണ്ടില്‍ നിന്നും ചെലവാക്കിയത് ലക്ഷങ്ങള്‍. ഛത്തീസ്ഗഡിലെ കന്‍കേര്‍ ജില്ലയിലാണ് സംഭവം. മാര്‍ച്ച്‌ എട്ടിനും ജൂണ്‍ പത്തിനും ഇടയില്‍ അമ്മയുടെ ...

അമ്മയുടെ ഫോണ്‍ വാങ്ങി ഓണ്‍ലൈന്‍ ഗെയിം കളി: അക്കൗണ്ടില്‍ നിന്നും നഷ്ടമായത് മൂന്ന് ലക്ഷം രൂപ, സംഭവം ആലുവയിൽ

കൊച്ചി: ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി നഷ്ടപ്പെടുത്തിയത് മാതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന മൂന്നു ലക്ഷത്തോളം രൂപ. ആലുവയിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ അക്കൗണ്ടില്‍ നിന്നാണ് പണം ...

Latest News