റിയൽ ടൈം മൾട്ടി പ്ലെയർ ഗെയിമിങ്ങിനിടെ സൈനിക രഹസ്യം ചോർന്നു; ഇടപെട്ട് ഇറ്റാലിയൻ ഭരണകൂടം; സംഭവിച്ചതെന്ത്?
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ്ങിനിടെ അതീവ രഹസ്യ സ്വഭാവമുള്ള സൈനികരഹസ്യം പുറത്തുവിട്ട് ഗെയിമർ. ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുന്നതിനിടെയാണ് യൂറോപ്യൻ യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിനെ സംബന്ധിച്ച വിവരങ്ങൾ ...